Skip to main content

പ്രായോഗിക പരിശീലനം

മഞ്ചേരി പയ്യനാടുള്ള വ്യവസായ വാണിജ്യ വകുപ്പിന്റെ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സൗജന്യമായി പരിശീലനം നല്‍കുന്നു. റബ്ബര്‍ പാലില്‍ നിന്നും കൈയ്യുറ, ഫിംഗര്‍ക്യാപ്പ് മുതലായവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം. ജനുവരി മൂന്നാം വാരത്തില്‍ പരിശീലനം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846797000.
 

date