Skip to main content

ലേലം

    പെരുവ  ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന പൊന്തന്‍ വാക, താന്നി, മഹാഗണി, മാവ് എന്നിവയുടെ തടികള്‍ ജനുവരി 15 ഉച്ചകഴിഞ്ഞ് മൂന്നിന് ലേലം ചെയ്യും. ഫോണ്‍: 9539141317

date