Skip to main content

അധ്യാപക നിയമനം

ജി.എച്ച്.എസ്.എസ് കാവനൂരില്‍ എച്ച്.എസ്.ടി ഗണിത ശാസ്ത്രം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 10ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 0483- 2796270.
 

date