Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

സാമൂഹ്യ മുരക്ഷാ മിഷന്‍ നടപ്പാക്കിവരുന്ന വയോമിത്രം പ്രൊജക്ടില്‍ ജില്ലയിലെ വിവിധ യൂനിറ്റിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.   പ്രതിമാസ വേതനം 54,200 രൂപ. താല്‍പര്യമുള്ളവര്‍ ജനുവരി 10ന് ഉച്ചക്ക് രണ്ടിന് തിരൂര്‍ മുനിസിപ്പാലിറ്റി വയോമിത്രം പ്രോജക്ട് ഓഫീസില്‍ ഒറിജിനല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്കായി എത്തണം.  ഫോണ്‍ 7034029297, 8589005435. 
 

date