Post Category
അദാലത്ത് മാറ്റി
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനുവരി 18ന് രാവിലെ ഒന്‍പത് മുതല്‍ അങ്ങാടിപ്പുറം എം.പി നാരായണമേനോന് സ്മാരക ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന പരാതി പരിഹാര അദാലത്ത് ജനുവരി 23ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments