Skip to main content

കുടിശ്ശിക നിവാരണ പദ്ധതി

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് അംശദായം അടവാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കായി അംശദായ കുടിശ്ശിക നിവാരണ പദ്ധതി ആരംഭിക്കുന്നു. കുടിശ്ശിക കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. എല്ലാ അംഗങ്ങളും ഈ സൗകര്യം വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കുടിശ്ശിക അടച്ചു തീർക്കുന്നതിന് പ്രത്യേക സിറ്റിങ് ആവശ്യമെങ്കിൽ ലഭ്യമാക്കുന്നതായിരിക്കും. ഫോൺ: 0487 2386871.

date