Skip to main content

ക്ലീൻ അപ് കാമ്പെയിൻ: യോഗം ജനു. 10 ന്

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ക്ലീൻ അപ് കാമ്പെയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം ജനുവരി പത്ത് ഉച്ച 12 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date