Skip to main content

ടെണ്ടർ

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള ചേർപ്പ് ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് 2019-20 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 വൈകീട്ട് മൂന്ന് മണി. ഫോൺ: 0487 2348388, 8281999212.
 

date