Post Category
യു.എ.ഇയിൽ നഴ്സ് നിയമനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഇതിലേക്കായി 16ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ സ്കൈപ്പ് ഇന്റർവ്യൂ നടക്കും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡിഒഎച്ച് പരീക്ഷ പാസാകണം. ഹാഡ്/ ഡിഒഎച്ച് പരിശീലനം ഒഡെപെക്ക് നൽകും. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ 14നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2329440/41/42/43. ഇ-മെയിൽ: www.odepc.kerala.gov.in.
പി.എൻ.എക്സ്.125/2020
date
- Log in to post comments