Post Category
അന്തിമ ഗുണഭോക്തൃ പട്ടിക
പിന്നാക്ക വികസന വകുപ്പ് നടപ്പാക്കുന്ന മത്സര പരീക്ഷ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ അന്തിമ ഗുണഭോക്തൃ പട്ടിക വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 0484 2429130 ല്‍ വിളിക്കാം.
(പി.ആര്.പി. 14/2020)
date
- Log in to post comments