Post Category
കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ സമയം
കേരള ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ കുടിശ്ശ#ിക അടച്ചു തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
date
- Log in to post comments