Post Category
കെമാറ്റ് 2018 : ഹാള്‍ടിക്കറ്റുകള്‍ 26 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള 2018-19 ലെ പരീക്ഷ ഫെബ്രുവരി നാലിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.
ഹാള്‍ടിക്കറ്റുകള്‍ ജനുവരി 26 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റ് : kmatkerala.in കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ട സമിതിയുടെ തിരുവനന്തപുരം ഓഫീസിലെ 8547255133 നമ്പറില്‍ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.326/18
date
- Log in to post comments