Skip to main content

എക്‌സൈസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2017 ലെ എക്‌സൈസ് അവാര്‍ഡിന് എക്‌സൈസ് വകുപ്പിലെ ചുവടെ പറയുന്ന ഉദ്യോഗസ്ഥര്‍ അര്‍ഹരായി. 

വി.വി. സുരേന്ദ്രന്‍ (ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍), കെ.കെ. അനില്‍കുമാര്‍ (എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ), ആര്‍.എന്‍. ബൈജു (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ബാലുശ്ശേരി, കോഴിക്കോട്), എം.കെ. ഗിരീഷ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്& ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കോഴിക്കോട്), വി. ആര്‍. ദേവദാസ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ), പി.കെ. സജികുമാര്‍ (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ചങ്ങനാശ്ശേരി), പ്രസാദ് എ.ബി. (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, കോലാഴി, തൃശൂര്‍), വിപിന്‍ ദാസ്. എ (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, പാലക്കാട്), യു.പി. മനോജ് കുമാര്‍ (പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ബാലുശ്ശേരി, കോഴിക്കോട്), കെ.എസ്. അരുണ്‍കുമാര്‍ (സിവില്‍ എക്‌സൈസ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, നിലമ്പൂര്‍, മലപ്പുറം), ഷിബു ശങ്കര്‍ കെ. (സിവില്‍ എക്‌സൈസ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, കുറ്റിപ്പുറം, മലപ്പുറം), റ്റി.എസ്. അനില്‍കുമാര്‍ (സിവില്‍ എക്‌സൈസ് ഓഫീസര്‍, കെ.എസ്.ബി.സി. മേനോന്‍പാറ, പാലക്കാട്), സി.റ്റി. സുനീഷ് കുമാര്‍ (സിവില്‍ എക്‌സൈസ് ഓഫീസര്‍, ഇന്റോ - സ്‌കോട്ടിഷ് ഡിസ്റ്റിലറി, കൊച്ചി), സി. രാജ മോഹനന്‍ (സിവില്‍ എക്‌സൈസ് ഓഫീസര്‍, സ്റ്റേറ്റ് എക്‌സൈസ് അക്കാഡമി & റിസര്‍ച്ച് സെന്റര്‍, തൃശൂര്‍), എം.എ. മുഹമ്മദ് കുഞ്ഞ് (ഡ്രൈവര്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ഓഫീസ്, തിരുവനന്തപുരം).

പി.എന്‍.എക്‌സ്.328/18

date