Post Category
വൈദ്യുതി അപകടം പ്രതിരോധം : യോഗം 10ന്
വൈദ്യുതി അപകടങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട സമിതി നവംബര്‍ 10ന് രാവിലെ 11.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേരും. ജില്ലയില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും.
date
- Log in to post comments