Post Category
വാഹന ലേലം
ഉടമസ്ഥനില്ലാത്തതിനാല്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ യമഹ മോട്ടോര്‍ സൈക്കിള്‍ ഫെബ്രുവരി 22 ന് രാവിലെ 11 ന് കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍- 04994 220081
date
- Log in to post comments