Skip to main content

കോഴി വിതരണം

 

ജനകീയാസൂത്രണം 2017-18 ന്റെ  ഭാഗമായി കോട്ടയം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങവനം മൃഗാശുപത്രി  വഴി കോഴി വിതരണം ചെയ്യുന്നു. ജനുവരി 29 രാവിലെ ഒന്‍പതിന് ചിങ്ങവനം മൃഗാശുപത്രിയിലും 10 മണിക്ക് വയസ്സ്‌ക്കരക്കുന്ന് മൃഗാശുപത്രിയിലും 11 മണിക്ക് തിരുവാതുക്കല്‍ മേഖലാ ഓഫീസിലും            12മണിക്ക് കുമാരനല്ലൂര്‍ മേഖലാ ഓഫീസിലും വിതരണം ചെയ്യും. ഫോണ്‍: 9447144656 

                                                       (കെ.ഐ.ഒ.പി.ആര്‍-183/18)

date