Post Category
കെല്‍ട്രോണില്‍ ഐ ടി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ബി.ഇ, ബി.ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഐ ടി ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8089245760
date
- Log in to post comments