Skip to main content

സി-ഡിറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സി-ഡിറ്റ് സി.ഇ.പി. കോഴ്‌സുകളുടെ 2019 നവംബറിലെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെയും സപ്ലിമെന്ററി പരീക്ഷയ്ക്ക് 17 വരെയും അപേക്ഷിക്കാം.
പി.എൻ.എക്സ്.171/2020

date