Post Category
യോഗം ഇന്ന്
ജനുവരി 26 ലെ റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ചുളള ഘോഷയാത്രയില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ടാബ്ലോ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 14 ന് വൈകീട്ട് നാല് മണിയ്ക്ക് കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ന്റെ അധ്യക്ഷതയില്‍ നടക്കേണ്ടിയിരുന്ന യോഗം ഇന്ന് (ജനുവരി 15) വൈകീട്ട് മൂന്ന് മണിക്ക് നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments