Post Category
സീനിയർ റിസർച്ച് ഫെല്ലോ നിയമനം
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പാക്കുന്ന ഗവേഷണ പദ്ധതികളിൽ സീനിയർ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നു. ഇതിലേക്കുള്ള ഇന്റർവ്യൂ 20നും 27നും രാവിലെ പത്തിന് സ്ഥാപനത്തിൽ നടക്കും. വിശദവിവരങ്ങൾക്ക് www.jntbgri.res.in.
പി.എൻ.എക്സ്.179/2020
date
- Log in to post comments