Skip to main content

എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റി യോഗം

    ജില്ലാതല എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റിയുടെ നാലാം അവലോകന യോഗം ജനുവരി 27ന് രാവിലെ 11ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date