Skip to main content

ഫുഡ്ക്രാഫ്റ്റ്  സപ്ലിമെന്‍ററി പരീക്ഷ

     കോട്ടയം ഗവണ്‍മെന്‍റ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ 2020 വര്‍ഷത്തെ സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നവര്‍ ജനുവരി 27നകം ഫീസ് അടച്ച് അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0481 2312504

date