Skip to main content

സൈക്കോളജിസ്റ്റ് നിയമനം

 

തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ഗവ.ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍-0494-2698400.
 

date