Skip to main content

മത്സ്യബോര്‍ഡ് അടിയന്തര ധനസഹായം വിതരണം ചെയ്തു

 

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മുങ്ങിമരണപ്പെട്ട ചൊവ്വരുകണ്‍ി വാഷിദിന്റെ ഭവനത്തില്‍ മത്സ്യബോര്‍ഡ് മേഖല എക്‌സിക്യൂട്ടീവ് കെ.അജിത സന്ദര്‍ശിച്ച് അടിയന്തര ധനസഹായം നല്‍കി. വാര്‍ഡ് മെമ്പര്‍ പി.പി റഫീഖ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് സി. ആദര്‍ശ്, ഫിഷറീസ് ഓഫീസര്‍ ശോഭിഷ്, സി.പി രാമദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
 

date