Post Category
ലേലം ചെയ്യും
കുംബഡാജെ വില്ലേജ് പരിധിയിലെ ഉബ്രംഗള വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മാവ് മുറിച്ച് കഷ്ണങ്ങളാക്കിയത് ജനുവരി 18 ന് രാവിലെ 11.30 ന് കുംബഡാജെ വില്ലേജ് പരിസരത്ത് ലേലം ചെയ്യും.ഫോണ്‍: 04994 230021
ആദൂര്‍ വില്ലേജ് പരിധിയിലെ ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങിലുമുള്ള മരങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കിയത് ജനുവരി 29 ന് രാവിലെ 11.30 ന് കര്‍മ്മന്തോടിയില്‍ ലേലം ചെയ്യും.ഫോണ്‍: 04994 230021
date
- Log in to post comments