Skip to main content

കെ ടെറ്റ്  യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണം

കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 2019 നവംബറില്‍ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ജനുവരി 24,25,27 തിയ്യതികളില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. 24 ന് രാവിലെ 10 മുതല്‍ കാറ്റഗറി രണ്ട്, ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാറ്റഗറി രണ്ട്, 25 ന് രാവിലെ 10 മുതല്‍ കാറ്റഗറി രണ്ട്, 27 ന് രാവിലെ 10 മുതല്‍ കാറ്റഗറി മൂന്ന്, ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാറ്റഗറി നാല് വിഭാഗത്തില്‍ പെട്ടവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. ഫോണ്‍: 04994 230053...

date