Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലേക്ക്   ആവശ്യമായ കണ്‍സ്യൂമബിള്‍ ഐറ്റംസ് വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് രാവിലെ 11 മണി.  ഫോണ്‍ - 9400006496, 9745973578.

date