Post Category
സ്വീപ്പര്‍ നിയമനം
വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം ആറായിരം രൂപ ശമ്പളം. വണ്ടൂര്‍ ബ്ലോക്ക് പരിസരത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ 04931-247074 എന്ന നമ്പറുമായി ബന്ധപ്പെടണം.
date
- Log in to post comments