Skip to main content

മസ്റ്ററിങ് തീയതി നീട്ടി

 

ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴി മസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി  ജനുവരി 31 വരെ നീട്ടിയതായി  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date