Skip to main content

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

 

കോട്ടക്കല്‍ സര്‍ക്കാര്‍ ആയൂര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡി.എം.എല്‍.ടി യോ ഉയര്‍ന്ന യോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഇന്ന്(ജനുവരി 16) രാവിലെ 11ന് ഓഫീസില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.ഫോണ്‍-0483-2642285.
 

date