Skip to main content

ലേലം

ഏലപ്പാറ വില്ലേജില്‍ ഇലക്ട്രിസിറ്റി കുടിശ്ശിക വസൂലാക്കുന്നതിനായി 2019 നവംബര്‍ 23ന് ജപ്തി ചെയ്ത മാക്സിമ 2015 മോഡല്‍ ത്രീവീലര്‍ വാഹനം ജനുവരി 27 രാവിലെ 11ന് പീരുമേട് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുലേലം ചെയ്യും.
 

date