Skip to main content

ഫാര്‍മസിസ്റ്റ്; താത്കാലിക നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത എന്‍സിപി അല്ലെങ്കില്‍ സിസിപി കോഴ്സ് വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 45 വയസ്. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള സെന്‍റ് ആന്‍റണീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ജനുവരി 17ന് രാവിലെ 10.30 ന് വാക്ക്- ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോ ഡാറ്റ എന്നിവയുമായി രാവിലെ 10 ന് എത്തണം. ഫോണ്‍ - 0481-2583516.

date