Skip to main content

ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്ത് നാളെ

 

 

ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാര്‍ദ്ദപരമായും തീര്‍പ്പാക്കുന്നതിന് ജില്ല കളകട്റുടെ അമ്പലപ്പുഴ താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് 'സഫലം' ജനുവരി 18ന് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തും. എല്‍.ആര്‍.എം കേസുകള്‍, സര്‍വ്വെ ,പ്രളയം സംബന്ധമായ അപേക്ഷകള്‍, ഭൂമിയുടെ തരമാറ്റം/പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും ജില്ല കളക്ടര്‍ നേരിട്ട് സ്വീകരിക്കുന്നതും താലൂക്കതല വകുപ്പ് മേധാവകളുടെ സാന്നിധ്യത്തില്‍ പരിഹാരം കാണുന്നതുമാണ്.

date