Post Category
ക്ഷീര കര്‍ഷക പരിശീലനം
ആലപ്പുഴ: അടൂര്‍ അമ്മകണ്ടകരയിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി 22 മുതല്‍ 28 വരെ ആറു ദിവസങ്ങളിലായി ക്ഷീര കര്‍ഷക പരിശീലനം നല്‍കുന്നു. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് ദിനബത്ത ഉണ്ടായിരിക്കും. ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ ജനുവരി 22ന് രാവിലെ 10ന് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 0476 2698550.
date
- Log in to post comments