Skip to main content

കിംബില്‍ ഹ്രസ്വകാല പരിശീലന പരിപാടി

ആലപ്പുഴ: സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്)ല്‍ സഹകരണ സംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്‍റിനും വേണ്ടി ജനുവരി 20 മുതല്‍ 24വരെ പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസില്‍ വെച്ച് ഹ്രസ്വകാല പരിശീലനം നല്‍കുന്നു. വിശദ വിവരത്തിന് ഫോണ്‍: 0477-2266701, 2970701, 9447729772, 9497221291, 9037323239.

 

date