Skip to main content

പടുതാക്കുളം നിര്‍മ്മിച്ച് മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു 

            മത്സ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പടുതാക്കുളം  നിര്‍മ്മിച്ച് മത്സ്യകൃഷി നടത്തുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും പൂക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഫെബ്രുവരി 3 വരെ സ്വീകരിക്കും.

date