Skip to main content

ജന്‍വിജ്ഞാന്‍ വികാസ് യാത്ര: യോഗം 30ന് 

 

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനുവരി 26 മുതല്‍ മാര്‍ച്ച് വരെ സംഘടിപ്പിക്കുന്ന 14-ാംമത്  എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ യാത്രയുടെ ഭാഗമായുളള സംഘാടക സമിതിയുടെ ജില്ലാതല യോഗം ജനുവരി 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്‌ട്രേറ്റ് കോമ്പൗണ്ടിലെ നാഷണല്‍ സേവിംഗ്‌സ് ഹാളില്‍ ചേരും. 

                                                       (കെ.ഐ.ഒ.പി.ആര്‍-193/18)      

date