Skip to main content

ഫിസിക്‌സ് എച്ച്.എസ്.എസ്.ടി ഒഴിവ്

മലമ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് എച്ച്.എസ്.എസ്.ടി(ജൂനിയര്‍)ന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടാന്‍

താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ ഒമ്പതിന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 
 

date