Skip to main content

ലൈബ്രേറിയന്‍ പരീക്ഷ എട്ടിന്

ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് കഢ (കാറ്റഗറി നം.539/2016) തസ്തികയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായ പൊതു പരീക്ഷ നവംബര്‍ എട്ട് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പ്രവേശന ടിക്കറ്റ് keralapsc.gov.in ല്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ പ്രവേശന ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും യുസര്‍ ഐ.ഡി.യും പാസ് വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യണം.  

date