Skip to main content

ജില്ലാ കളക്ടര്‍ ഇന്ന്(ജനുവരി 20)  എരുത്വാപ്പുഴ കോളനിയില്‍  

 

എരുമേലി ഗ്രാമപഞ്ചായത്തിലെ എരുത്വാപ്പുഴ കോളനിയില്‍  ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു ഇന്ന് (ജനുവരി 20) സന്ദര്‍ശനം നടത്തും. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന സംഘം കളക്ടര്‍ക്കൊപ്പം ഉണ്ടാകും. രാവിലെ 11 മുതല്‍ രണ്ട് വരെ നടക്കുന്ന ക്യാമ്പില്‍ കോളനി നിവാസികളുടെ ആവശ്യങ്ങളും പരാതികളും സ്വീകരിച്ച് തീര്‍പ്പുണ്ടാക്കും.

date