Skip to main content

സൈറണ്‍ കേട്ട് ഭയപ്പെടേണ്ട

        ഇടുക്കി-ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍
സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധന ജനുവരി 20
മുതല്‍ ഒരാഴ്ച നടത്തും.  ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന്
റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date