Skip to main content

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

 

        'ികജാതി 'ിക വര് വിദ്യാര്ഥികള്ക്കായി പ്രവര്ത്തിക്കു കേരളത്തിലെ 25 മോഡല്റെസിഡന്ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2018-19 അധ്യയന വര്ഷം അഞ്ച്, ആറ് ക്ലാസുകളില്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുരക്ഷകര്ത്താക്കളുടെ വാര്ഷിക കുടുംബ വരുമാനം  ഒരു ലക്ഷം രൂപയോ അതില്കുറവോ ഉള്ള വിദ്യാര്ഥികള്ക്ക് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാംപ്രാക്തന ഗോത്ര വര്ഗ്ഗക്കാര്ക്ക് പ്രവേശന പരീക്ഷ ബാധകമല്ലവയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് ഏകലവ്യ മോഡല്റെസിഡന്ഷ്യല്സ്കൂളില്ആറാം ക്ലാസിലേക്കും മറ്റു റെസിഡന്ഷ്യല്സ്കൂളുകളില്അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം നല്കുത്അപേക്ഷാ ഫോറത്തിന്റെ മാത്യകയും വിശദവിവരങ്ങളും ജില്ലാ 'ികജാതി വികസന ഓഫീസ്, ഐറ്റിഡിപി ഓഫീസ്,, ട്രൈബല്ഡെവലപ്പ്മെന്റ് ഓഫീസ് എിവിടങ്ങളില്ലഭിക്കുംനിശ്ചിത മാത്യകയിലുള്ള പൂരിപ്പിച്ച അപേക്ഷ ജില്ലാ 'ികജാതി വികസന ഓഫീസ്, 'ിക വര്ഗ്ഗ വികസന ഓഫീസ്, ട്രൈബല്എക്സ്റ്റന്ഷന്ഓഫീസ് എിവിടങ്ങളില്ഫെബ്രുവരി അഞ്ചിനകം നല്കണംപ്രവേശന പരീക്ഷ ഫെബ്രുവരി 24 ന് നടക്കും.

date