Skip to main content

ഡി ആന്റ് ഒ ലൈസന്‍സ് പുതുക്കണം

     പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തേക്ക് ഡി ആന്റ് ഒ ലൈസന്‍സ് പുതുക്കുന്നതിനുളള അപേക്ഷ ഫെബ്രുവരിയില്‍ പഞ്ചായത്ത്  ഓഫീസില്‍ നല്‍കി പുതുക്കണം.  2017-18 വര്‍ഷം ലൈസന്‍സ് പുതുക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ പഞ്ചായത്ത്  ഓഫീസില്‍ പിഴ ഒടുക്കി പുതുക്കണം.  ലൈസന്‍സ്  പുതുക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
 

date