Skip to main content

മരങ്ങളുടെ ലേലം : ക്വ'േഷന്‍ ക്ഷണിച്ചു

    തൊടുപുഴ നിരത്ത് ഉപവിഭാഗത്തിന്റെ പരിധിയില്‍ വരു രാമമംഗലം- തൊടുപുഴ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി അങ്കംവെ'ി മുതല്‍ പാറക്കടവ് വരെയുള്ള റോഡ് അലൈന്‍മെന്റിന് ഉള്ളില്‍ വരു മുറിച്ച് നീക്കം ചെയ്യേണ്ട മരങ്ങള്‍ ലേലം ചെയ്യുു. ക്വ'േഷന്‍ ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ദര്‍ഘാസ് പരസ്യത്തിന്റെ പൂര്‍ണ്ണ രൂപം തൊടുപുഴ നിരത്ത് ഉപവിഭാഗം ഓഫീസില്‍ ലഭിക്കും.

date