Skip to main content

പ്രോജക്ട് സ്റ്റാഫ് നിയമനം

മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സിഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വീസ് പ്രോജക്ടിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ താത്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ മേഖലാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.ഉദ്യോഗാര്‍ത്ഥികള്‍ സിഡിറ്റിന്റെ www.careers.cdit.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി 25.  എഴുത്തു പരീക്ഷ ജനുവരി 28 നും കൂടിക്കാഴ്ച 29 നും കണ്ണൂര്‍ സിഡിറ്റ് റീജിയണല്‍ സെന്ററില്‍ നടക്കും. വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
 

date