Post Category
അദ്ധ്യാപക പരിശീലനം
ജില്ലയിലെ സെക്കന്ററി വിദ്യാലയങ്ങളിലെ സയന്‍സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ലബോറട്ടറി സുരക്ഷാ മുന്‍കരുതലുകളും നൂതന പരിശീലന മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഫെബ്രുവരി 3ന് മൂലങ്കാവ് ജി.എച്ച്.എസ്.എസിലാണ് പരിശീലനം. പ്രധാനാധ്യാപകര്‍ സയന്‍സ് ലബോറട്ടറി ചുമതലയുള്ള അദ്ധ്യാപകരെ പരിശീലനത്തില്‍ പങ്കെടുപ്പിക്കണം. അഞ്ചില്‍ കൂടുതല്‍ അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ രണ്ട് അദ്ധ്യാപകരെ (നാച്ച്വറല്‍ സയന്‍സ് 1, ഫിസിക്കല്‍ സയന്‍സ് 1) പരിപാടിയില്‍ പങ്കെടുപ്പിക്കണം.
date
- Log in to post comments