Skip to main content

ചങ്ങാതി പ്രവേശനോത്സവം ഫിബ്രുവരി 1ന്

 

സാക്ഷരതാ മിഷന്‍ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതി പ്രവേശനോത്സവം ഫിബ്രുവരി 1ന് അരപ്പറ്റ കോളനിയില്‍ വൈകീട്ട് 4ന് നടക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാഠപുസ്തകമായ ഹമാരിമലയാളം പാഠപുസ്തകങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് ക്ലാസുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. 
 

date