Post Category
പെരിന്തല്‍മണ്ണ പോളി ഇന്ന് തുറക്കും.
വിദ്യാര്‍ത്ഥി സംഘര്‍ഷം മൂലം അടച്ചിട്ടിരുന്ന പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഇന്ന് (ജനുവരി 30) മുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു
date
- Log in to post comments