Skip to main content

അധ്യാപക ഒഴിവ്

   തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റെ  അനുബന്ധ സ്ഥാപനമായ  ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍   ഡിസൈനിങ്ങ് സെന്ററില്‍  (വേങ്ങര)  ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍  വിഷയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
യോഗ്യത ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപന പരിചയം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10 ന്  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

 

date