Skip to main content

ഗതാഗതം നിരോധിച്ചു.

അമ്മിണിക്കാട്-ഒടമല പാറല്‍ റോഡില്‍ ടാറിംഗ്  പണി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. പെരിന്തല്‍മണ്ണ--മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ താഴെക്കോട് മരുതല -- ഒടമല വഴിയും പെരിന്തല്‍മണ്ണ ചെര്‍പ്പുളശേരി ഭാഗത്തുന്ന് വരുന്ന വാഹനങ്ങള്‍ തൂത--മുതരമണ്ണ വഴിയും തിരിഞ്ഞു പേകേണ്ടതാണ്.

 

date